ദുബായിൽ നിന്നും ഇന്ത്യയിലേക്ക് സ്പൈസ് ജെറ്റിന് ഓഗസ്റ്റ് 31 വരെ കൂടുതൽ വിമാനസർവീസ്. കോഴിക്കോട്, ഡൽഹി, ജയ്പൂർ, മധുര, മുംബൈ എന്നിവിടങ്ങളിലേക്കും തിരിച്ചും ഷെഡ്യൂൾഡ് വിമാനങ്ങൾ സർവീസ് നടത്തും.

ദുബായിൽ കോവിഡ് വ്യാപനത്തിൽ കുടുങ്ങിക്കിടക്കുന്നവർ, ഒ.സി.ഐ. കാർഡ് ഉള്ളവർ, വിസയുള്ള യു.എ.ഇ പൗരൻമാർ എന്നിവർക്കാണ് മടങ്ങാനുള്ള യോഗ്യത. അതേസമയം ഇതേവിമാനത്തിൽ ദുബായിലേക്ക് വരുന്നവർക്കും സാധുവായ വിസയുണ്ടായിരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here