കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് ആഗസ്ററ് 7 വരെ സര്‍വീസ് നടത്തില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ്. ഏപ്രില്‍ 25 മുതലാണ് ഇന്ത്യയില്‍ നിന്നു നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇ വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ നിന്ന് നേരിട്ടും 14 ദിവസത്തിനിടെ ഇന്ത്യയില്‍ താമസിച്ചവര്‍ക്കും യുഎഇയിലേക്ക് പ്രവേശിക്കാനാകില്ല. ഇതേതുടര്‍ന്ന് പ്രവാസി മലയാളികളടക്കം ഒട്ടേറെപ്പേരാണ് നാട്ടില്‍ കുടുങ്ങിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here