2022-24 വർഷങ്ങളിലേക്കുള്ള 181 കോടിയുടെ ബജറ്റിന് യു.എ.ഇ വൈസ്പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം അം​ഗീകാരം നൽകി. രാജ്യത്തെ ജനങ്ങളുടെ സന്തോഷത്തിനും അവർക്ക് മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിനുമായിരിക്കും മുൻ​ഗണനയെന്ന് ക്രൗൺ പ്രിൻസ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു. ആ​ഗോള സാമ്പത്തിക കേന്ദ്രമാകാനുള്ള തയ്യാറെടുപ്പിലാണ് ദുബൈ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here