കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 382 കൊറോണ വൈറസ് മരണങ്ങൾ അമേരിക്കയിൽ രേഖപ്പെടുത്തി. ആഴ്ചയിലെ ഏറ്റവും കുറവ് മരണസംഖ്യ ആണിതെന്നും നിലവിൽ മരണസംഖ്യ 115,729 ആയെന്ന് ജോൺസ് ഹോപ്കിൻസ് സർവകലാശാല ഞായറാഴ്ച അറിയിച്ചു. അടുത്തിടെ ഒരു ദിവസം ശരാശരി 800 അല്ലെങ്കിൽ അതിൽ കൂടുതലായിരുന്നു മരണങ്ങൾ. ലോകത്തിലെ ഏറ്റവും മികച്ച സമ്പദ്‌വ്യവസ്ഥയായ അമേരിക്കയാണ് പാൻഡെമിക്കിൽ ഏറ്റവും കൂടുതൽ മരണങ്ങളും ഏറ്റവും കൂടുതൽ അണുബാധകളും ഉള്ള രാജ്യം.

LEAVE A REPLY

Please enter your comment!
Please enter your name here