ജ​മ്മു-​ക​ശ്​​മീ​രി​ലെ കു​ല്‍​ഗാം ജി​ല്ല​യി​ല്‍ സൈന്യവും ഭീകരരും തമ്മിൽ നടന്ന ഏ​റ്റു​മു​ട്ട​ലി​ല്‍ ര​ണ്ടു തീ​വ്ര​വാ​ദി​ക​ളെ വ​​​​ധി​​​​ച്ചു. കു​ല്‍​ഗാ​മി​ലെ അ​റാ മേ​ഖ​ല​യി​ല്‍ തീ​വ്ര​വാ​ദി​ക​ള്‍ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ ന​ട​ത്തി​യ തി​ര​ച്ചി​ലി​നി​ടെ സേ​ന​ക്കു നേ​രെ വെ​ടി​വെ​പ്പു​ണ്ടാ​വു​ക​യാ​യി​രു​ന്നു​വെ​ന്നും പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്തി​യ​പ്പോ​ള്‍ തീവ്രവാദികൾ കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.ഒ​രു സു​ര​ക്ഷ ഭ​ട​ന്​ പ​രി​ക്കേ​റ്റ​താ​യും ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു. ഏ​റ്റു​മു​ട്ട​ലി​ന്റെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​റി​വാ​യി​ട്ടി​ല്ല. ഇ​തി​നി​ടെ, ര​ജൗ​റി ജി​ല്ല​യി​ല്‍ ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ളി​ല്‍ റെ​യ്​​ഡ്​ ന​ട​ത്തി വ​ന്‍ ആ​യു​ധ​ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്ത​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here