അബുദാബി : യു.എ.ഇയിൽ ഇന്ന് കോവിഡ് ബാധിച്ച് ഒമ്പത് പേർ കൂടി മരിച്ചു. രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ 146 ആയി. 462 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. മൊത്തം രോഗബാധിതരുടെ എണ്ണം 15,192 ആയി. 187 പേർക്ക് രോഗം പൂർണമായും ഭേദമായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 3,153 ആയി. നിലവിൽ കോവിഡ് ബാധിതരായി ചികിൽസയിൽ കഴിയുന്നവർ 12,039 പേരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here