ഉപഗ്രഹ-റോക്കറ്റ് ഘടകങ്ങൾ സ്വന്തമായി നിർമിച്ചു ബഹിരാകാശ രംഗത്ത് ലോകത്തിന്റെ മുൻനിരയിലെത്താൻ യുഎഇ തയാറെടുക്കുന്നു. ഇതിന്റെ ആദ്യഘട്ടമായി യുഎഇ ഉപഗ്രഹങ്ങളിൽ സ്വദേശി ഘടകങ്ങൾ കൂടുതലായി ഉപയോഗിക്കും. സ്വദേശി ശാസ്ത്രജ്ഞർ രൂപകൽപന ചെയ്തു നിർമിക്കുന്ന എംബിസെഡ്-സാറ്റ് വിവിധോദ്ദേശ്യ ഉപഗ്രഹത്തിന്റെ പല പ്രധാന ഘടകങ്ങളും യുഎഇ സ്വന്തമായി നിർമിക്കും. അടുത്തവർഷമാണ് വിക്ഷേപണം.

LEAVE A REPLY

Please enter your comment!
Please enter your name here