ലോക എണ്ണ വിപണി വീണ്ടും സമതുലിതമാക്കാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി യു.എ.ഇ ജൂൺ മാസത്തിൽ പ്രതിദിനം ഒരു ലക്ഷം ബാരൽ എണ്ണ ഉൽപാദനം കുറയ്ക്കുമെന്ന് വ്യവസായ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് ഫറാജ് ഫാരിസ് അൽ മസ്രൂയി അറിയിച്ചു. ഏപ്രിൽ തുടക്കത്തിൽ യു.എ.ഇ ഒരു ദിവസം 4 മില്യൺ ബാരൽ ഉൽപാദനം വിജയകരമായി നേടിയെങ്കിലും ഒപെക് കരാറിന് അനുസൃതമായി ഉൽപാദനം കുറച്ചതായും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here