അബുദാബി: യുഎഇ യിൽ ഇന്ന് 3 പേർ കൊറോണ ബാധിച്ച് മരിച്ചു. രോഗബാധിതരായ 172 രോഗികളെ തിങ്കളാഴ്ച പൂർണമായും സുഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം റിക്കവറികളുടെ എണ്ണം 852 ആവുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here