യുഎഇ യില്‍ 246 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 63,212 ആയി. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച്‌ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 358 ആണ് രാജ്യത്തെ ആകെ മരണസംഖ്യ.

232 പേര്‍ക്ക് പുതുതായി രോഗം ഭേദമായതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 57,193 ആയി. 5,661 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 72,600 പുതിയ കൊവിഡ് പരിശോധനകള്‍ നടത്തി.

Dubai passengers from India, Pakistan among 10 countries that must ...

LEAVE A REPLY

Please enter your comment!
Please enter your name here