യു.എസിൽ കോവിഡ്​ ബാധിച്ച്​ 24 മണിക്കൂറിനിടെ​ 2056 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 63,861 ആയി. മരണനിരക്കിൽ ഇറ്റലിയാണ്​ രണ്ടാംസ്​ഥാനത്ത്​. ഇവിടെ 27,967 പേരുടെ ജീവനാണ്​ കോവിഡ്​ കവർന്നത്​. സ്​പെയിനിനെ മറികടന്ന്​ മരണനിരക്കിൽ മൂന്നാമതെത്തി ബ്രിട്ടൻ. 26,771 പേരാണ്​ മരണത്തിന്​ കീഴടങ്ങിയത്​. സ്പെയിനിൽ 24,543 ആണ്​ ആകെ മരണം, ഫ്രാൻസിൽ 24,376ഉം. ജർമനി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ മരണനിരക്ക്​ പതിനായിരത്തിൽ താഴെയാണ്​.

LEAVE A REPLY

Please enter your comment!
Please enter your name here