യുഎഇ യിലെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റുണ്ടാവാൻ സാധ്യത ഉള്ളതിനാൽ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് നാഷണൽ സെന്റർ ഫോർ മെട്രോളജി മുന്നറിയിപ്പ് നൽകി. തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 40 KM വരെ കാറ്റ് വീശുന്നതിനും സാധ്യത ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here