ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഡാറ്റ കേന്ദ്രം മുംബൈയില്‍ കേന്ദ്ര വാര്‍ത്താവിനിമയ, ഐടി വിഭാഗം മന്ത്രി രവിശങ്കര്‍ പ്രസാദ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയ്ക്ക് വിവരാധിഷ്ടിതമായ സമ്പദ്ഘടനയെന്ന നിലയില്‍ വലിയ സാധ്യതയാണ് ഉള്ളതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.

മുംബൈയില്‍ ലോകത്തെ രണ്ടാമത്തെ ഡാറ്റ സെന്റർ ഉദ്ഘാടനം ചെയ്യാനായതില്‍ സന്തോഷമുണ്ട്. ലോകോത്തരമായ ഈ കേന്ദ്രം സംവിധാനം ചെയ്തിരിക്കുന്നത് ഹിരന്‍നന്ദനി ഗ്രൂപ്പാണ് – ഉദ്ഘാടന പരിപാടിക്കുശേഷം അദ്ദേഹം ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here