സു​ഹാ​ർ: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​മാ​യ എ​മി​റേ​റ്റ്‌​സ് എ​യ​ർ​ബ​സ് എ380 ​സു​ഹാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി. എ​മി​റേ​റ്റ്‌​സ് അ​ക്കാ​ദ​മി​യി​ൽ ട്രെ​യി​നി പൈ​ല​റ്റു​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ വി​മാ​നം ക​ഴി​ഞ്ഞ ദി​വ​സം സു​ഹാ​റി​ന്​ ല​ഭി​ച്ച​ത്​. ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ടു​മാ​യു​ള്ള ക​രാ​റി​ന്റെ ഭാ​ഗ​മാ​യാ​യി​രു​ന്നു ലാ​ൻ​ഡി​ങ്. സു​ഹാ​ർ വി​മാ​ന​ത്താ​വ​ള​ത്തെ പ്രാ​ദേ​ശി​ക​മാ​യി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ടി​ന്റെ ശ്ര​മ​ങ്ങ​ൾ​ക്കി​ടെ​യാ​ണ്​ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​നം ഇ​വി​ടെ പ​റ​ന്നി​റ​ങ്ങി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here