ദു​ബൈ: നി​ർ​മാ​ണ​സ്ഥ​ല​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ പാ​ലി​ക്കേ​ണ്ട സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ ​ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി. ‘സേ​ഫ്​​റ്റി ടെ​ന്‍റ്​’ എ​ന്ന​പേ​രി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ഒ​ത്തു​കൂ​ട​ൽ ജ​ബ​ൽ അ​ലി​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ത്താ​ണ്​ ഒ​രു​ക്കി​യ​ത്. പ്ര​ധാ​ന​പ്പെ​ട്ട നി​യ​മ​ങ്ങ​ൾ, മു​ന്നൊ​രു​ക്ക​ങ്ങ​ൾ, വ്യ​ക്തി​ക​ൾ പാ​ലി​ക്കേ​ണ്ട രീ​തി​ക​ൾ, അ​പ​ക​ട​ങ്ങ​ളും പ​രി​ക്കു​ക​ളും മ​റ്റു ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​വും ഒ​ഴി​വാ​ക്കു​ന്ന​തി​ന്​ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​ പ​രി​പാ​ടി​യി​ൽ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

പ്ര​ദേ​ശ​ത്തെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഏ​റ്റ​വും കൂ​ടു​ത​ൽ പ​രി​ചി​ത​മാ​യ ഉ​ർ​ദു ഭാ​ഷ​യി​ലാ​ണ്​ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യ​ത്. ഇ​തോ​ടൊ​പ്പം ശാ​രീ​രി​കാ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ വ​ർ​ക്​​ഷോ​പ്പും ദു​ബൈ ഹെ​ൽ​ത്ത്​ അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യും ഒ​രു​ക്കി​യി​രു​ന്നു. ദു​ബൈ​യി​​ലെ എ​ല്ലാ നി​ർ​മാ​ണ മേ​ഖ​ല​ക​ളി​ലും തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലും സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണം എ​ത്തി​ക്കാ​നാ​ണ്​ മു​നി​സി​പ്പാ​ലി​റ്റി ല​ക്ഷ്യ​മി​ടു​ന്ന​ത്. എ​ൻ​ജി​നീ​യ​ർ​മാ​ർ, ക​ൺ​സ​ൽ​ട്ട​ന്‍റു​മാ​ർ, സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ, സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​ങ്ങ​നെ എ​ല്ലാ വി​ഭാ​ഗ​ക്കാ​രി​ലും ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശം എ​ത്തി​ക്കു​ന്നു​ണ്ട്. സു​ര​ക്ഷി​ത​വും ആ​രോ​ഗ്യ​ക​ര​വു​മാ​യ തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കാ​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യാ​ണ് ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി ബോ​ധ​വ​ത്ക​ര​ണ സം​രം​ഭ​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളെ അ​പ​ക​ട​ങ്ങ​ളി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി നി​ർ​മാ​ണ സൈ​റ്റു​ക​ളി​ൽ നൂ​ത​ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന്​ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തി​നും മു​നി​സി​പ്പാ​ലി​റ്റി പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്നു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here