ദോഹ ∙ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഖത്തറിൽ 2 ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഈ മാസം 17, 18 തീയതികളിലാണ് അവധി. 18നാണ് ദേശീയ ദിനം. അമീരി ദിവാൻ ആണ് അവധി പ്രഖ്യാപിച്ചത്. അവധിക്ക് ശേഷം 19 മുതൽ ഓഫിസുകളുടെ പ്രവർത്തനം പുനരാരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here