മുംബൈ ∙ 6 റെഡ് കാർഡ് കണ്ട, ഐഎസ്എൽ ഫുട്ബോളിലെ പരുക്കൻ പോരാട്ടത്തിൽ മോഹൻ ബഗാനെ 2–1ന് തോൽപിച്ച് മുംബൈ സിറ്റി. ഗ്രെഗ് സ്റ്റുവർട്ട് (44), ബിപിൻ സിങ് (73) എന്നിവർ മുംബൈയ്ക്കായി ലക്ഷ്യം കണ്ടു. ജേസൻ കമിങ്സാണ് (25) ബഗാന്റെ ഗോൾ സ്കോറർ.

LEAVE A REPLY

Please enter your comment!
Please enter your name here