പിആർഒ കൂട്ടായ്മ യുഎഇ ദേശീയദിനം ആഘോഷിച്ചു

0
143

പിആർഒ കൂട്ടായ്മ യുഎഇ ദേശീയദിനാഘോഷം

ദുബായ് ∙ ഖിസൈസിലെ മലയാളി പിആർഒമാരുടെ കൂട്ടായ്മ യുഎഇയുടെ 52-ാമത് ദേശീയ ദിനം ആഘോഷിച്ചു. പ്രൈവറ്റ് നോട്ടറി ഉദ്യോഗസ്ഥൻ അദ്നാൻ അൽ ഹാഷിമി മുഖ്യാതിഥി ആയിരുന്നു.ഭാരവാഹികളായ മജീദ് അസ്മാസ്, വെങ്കിടേഷ്, ഷമീൽ എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here