സൗദിയിൽ വിദേശ നിക്ഷേപകരുടെ എണ്ണത്തിൽ 28% വർധന. ഈ വർഷം രണ്ടാം പാദം വരെ 35,400 കോടി റിയാലിന്റെ വിദേശ നിക്ഷേപമാണ് എത്തിയത്. 2021 ഇതേ കാലയളവിൽ 27,600 കോടി റിയാലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here