രാജ്യത്ത് 10,423 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 250 ദിവസത്തിനുള്ളില്‍ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കണക്കാണിത്. ഇന്നലത്തെ കൊവിഡ് കണക്കിനേക്കാള്‍ 16 ശതമാനം കുറവാണിത്. എന്നിരുന്നാലും കൊവിഡ് ബാധിച്ച് 443 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,021 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,36,83,581 ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here