യു.എ.ഇയില്‍ ഇന്ന് കേവിഡ് സ്ഥിരീകരിച്ചത് 1077 പേര്‍ക്ക്. രാജ്യത്ത് നിലവില്‍ 6,811 പേരാണ് ചികിത്സയിലുള്ളത്. അതേസമയം, രാജ്യത്തെ കോവിഡ് രോഗമുക്തരുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ട്. ഇന്ന് 1502 പേര്‍ക്ക് രോഗം ഭേദമായി. നാലു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തോടെ ആകെ മരണ സംഖ്യ 470 ആയി.

1,12,196 കോവിഡ് പരിശോധനകള്‍ കൂടി രാജ്യമെമ്ബാടുമായി നടത്തി. ഒന്നേകാല്‍ കോടിയോളം പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്. യു.എ.ഇയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഐ.എം.എഫ്. അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here