മസ്​കത്ത്​: ഒമാനിൽ 111 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1180 ആയി. ശനിയാഴ്​ച രോഗം സ്​ഥിരീകരിച്ചവരിൽ 78 പേരും വിദേശികളാണ്​. 176 പേർക്കാണ്​ ഇതുവരെ അസുഖം സുഖപ്പെട്ടത്​. മലയാളിയടക്കം ആറു പേർ മരണപ്പെടുകയും ചെയ്​തു. പുതുതായി അസുഖ ബാധിതരായവരിൽ 74 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നാണ്​.

LEAVE A REPLY

Please enter your comment!
Please enter your name here