അബുദാബി: കൊറോണ വൈറസിന്റെ വ്യാപനത്തെ പ്രതിരോധിക്കാൻ അധികാരികൾ നടപ്പിലാക്കിയ ക്വാറന്റൈൻ ലംഘിച്ചതിന് 129 പേരെ എമർജൻസി, ക്രൈസിസ്, ഡിസാസ്റ്റർ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്ത് കേസ് എടുത്തതായി എമിറേറ്റ്സ് ന്യൂസ് ഏജൻസിയിൽ നിന്നും ഔദ്യോദിക റിപോർട്ടുകൾ വന്നു. കടുത്ത നടപടികളാണ് യുഎഇ സർക്കാർ കൊറോണ വ്യാപനം തടയാൻ എടുത്തിരിക്കുന്നത്, ഈ സമയത്ത് ക്വാറന്റൈൻ നടപടികൾ പാലിക്കാതെ നിന്നവർക്കെതിരെയാണ് കേസെടുത്തത്, ഇത് തുടരുമെന്നും ഔദ്യോദിക വൃത്തങ്ങൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here