രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വീ​ണ്ടും കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി.കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നി​ട​യി​ല്‍ രാ​ജ്യ​ത്ത് പുതുതായി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് 1,52,734 കേ​സു​ക​ളാ​ണ്. ഇ​തോ​ടെ രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 2,80,47,534 ആ​യി ഉ​യ​ര്‍​ന്നു. 3,128 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ക്കു​ക​യും 2,38,022 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.

ഇ​തു​വ​രെ 3,29,100 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി മ​രി​ച്ച​ത്. ആ​കെ 2,56,92,342 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ല്‍ 20,26,092 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.ഇ​തു​വ​രെ 21,31,54,129 പേ​ര്‍ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here