ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം. ന്യൂഡല്‍ഹിയുടെ വടക്ക് പടിഞ്ഞാറ് 13 കിലോമീറ്റര്‍ താഴ്ചയിലാണ് പ്രഭവ കേന്ദ്രം. ഉച്ചക്ക് 11.൨൮ നായിരുന്നു 2.2 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടത്.

ഒരു മാസത്തിനിടെ അനുഭവപ്പെടുന്ന നാലാമത്തെ ഭൂചലനമാണിത്. ഈ മാസം ആദ്യം 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വടക്ക് കിഴക്ക് ഡല്‍ഹിയിലെ വസീര്‍പൂര്‍ ഏരിയയില്‍ അനുഭവപ്പെട്ടിരുന്നു. ഇവിടെ തന്നെ, ഏപ്രില്‍ 12, 13 തീയതികള്‍ യഥാക്രമം 3.5, 2.7 തീവ്രതയില്‍ ഭൂചലനം ഉണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here