ഒമാനിൽ ഇന്ന് 284 പേർക്ക്​ കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 4625 ആയി. പുതിയ രോഗികളിൽ 204 പേർ വിദേശികളും 80 പേർ ഒമാനികളുമാണെന്ന്​ ആരോഗ്യ മന്ത്രാലയത്തി​ന്റെ വെള്ളിയാഴ്​ചയിലെ റിപ്പോർട്ടിൽ പറയുന്നു. രോഗമുക്​തി നേടിയവരുടെ എണ്ണം 1350 ആയി ഉയർന്നു. രണ്ട്​ മലയാളികളടക്കം ചികിത്സയിലിരുന്ന 19 പേർ ഇതുവരെ മരണപ്പെടുകയും ചെയ്തു.​

LEAVE A REPLY

Please enter your comment!
Please enter your name here