യുഎഇയില്‍ 2282 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ മരണസംഖ്യ 1792 ആയി. ഇതോടെ രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 6,24,814 ആയി. 6,03,541 പേര്‍ ഇതുവരെ രോഗമുക്തി നേടി. 2,74,917 ടെസ്റ്റുകളില്‍ നിന്നുമാണ് പുതിയ രോഗികളെ കണ്ടെത്തിയത്. കോവിഡ് മൂലം പത്ത് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. അടുത്ത കാലത്തിനിടെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന് പ്രതിദിന മരണനിരക്ക് ആണിത്.

LEAVE A REPLY

Please enter your comment!
Please enter your name here