ദൈദ് ഉൾപ്പെടെ ഷാർജയുടെ ഉപനഗരങ്ങളിൽ താമസിക്കുന്നവർക്കൊരു സന്തോഷ വാർത്ത. ഷാർജ ഡ്രൈവിങ് ഇൻസ്​റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ഷാർജ സെൻട്രൽ റീജ്യൻ പൊലീസ് ഡിപ്പാർട്മെൻറ് (സി.ആർ.പി.ഡി) മധ്യമേഖലയിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനായി റോഡ് ടെസ്​റ്റ് സേവനം ആരംഭിച്ചു.

ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഡ്രൈവിങ് ലൈസൻസ് നേടാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും സെൻട്രൽ റീജ്യൻ ബ്രാഞ്ച് നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here