സൗ​ദി അ​റേ​ബ്യ​യി​ലെ നാ​ടു​ക​ട​ത്ത​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് 231 ഇ​ന്ത്യ​ക്കാ​ര്‍ കൂ​ടി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ന്ന് ഇ​ന്ത്യ​ന്‍ എം​ബ​സി അ​റി​യി​ച്ചു. കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ണ്ടാ​യ ശേ​ഷം ര​ണ്ടാ​മ​ത്തെ സം​ഘ​മാ​ണ് റി​യാ​ദി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ് വി​മാ​ന​ത്തി​ല്‍ ചെ​ന്നൈ​യി​ലേ​ക്ക് പോ​യ​ത്.

ഇ​തി​ല്‍ 65ഓ​ളം മ​ല​യാ​ളി​ക​ളു​ണ്ട്. ബാ​ക്കി​യു​ള്ള​വ​ര്‍ വി​വി​ധ സം​സ്ഥാ​ന​ക്കാ​രാ​ണ്. സൗ​ദി സ​ര്‍​ക്കാ​രാ​ണ് ഇ​വ​രു​ടെ വി​മാ​ന യാ​ത്രാ ചെ​ല​വ് വ​ഹി​ക്കു​ന്ന​ത്. ചെ​ന്നൈ​യി​ലെ​ത്തു​ന്ന ഇ​വ​ര്‍ അ​വി​ടെ ക്വാ​റ​ന്‍​റീ​ന്‍ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക് തി​രി​ക്കും. അ​ടു​ത്ത വി​മാ​നം ശ​നി​യാ​ഴ്ച ജി​ദ്ദ​യി​ല്‍ നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് പു​റ​പ്പെ​ടും.

LEAVE A REPLY

Please enter your comment!
Please enter your name here