കുവൈത്തിൽ 751 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഏഴുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 82 ആയി. ഇതുവരെ 11028 പേർക്കാർ കോവിഡ്​ സ്ഥിരീകരിച്ചത്​.

ബുധനാഴ്​ച 162 പേർ ഉൾപ്പെടെ 3263 പേർ രോഗമുക്​തി നേടി. ബാക്കി 7683 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 169 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 2,27000ത്തിലേറെ പേർ നിരീക്ഷണത്തിൽ കഴിയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here