ദുബായിൽ കോവിഡ് മുൻകരുതലുകൾ ലംഘിച്ച 240 ഭക്ഷ്യസ്ഥാപനങ്ങൾ ദുബായ് മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. ജീവനക്കാർ മാസ്ക് ധരിക്കാത്തതും ശാരീരിക അകലം പാലിക്കാത്തതും മുപ്പതു ശതമാനത്തിൽ കൂടുതൽ ഉപഭോക്താക്കളെ സ്ഥാപനത്തിൽ പ്രവേശിപ്പിച്ചതുമാണ് നടപടിക്ക് കാരണം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കായി കടുത്ത നടപടികളാണ് യുഎഇ ഗവണ്മെന്റ് സ്വീകരിച്ചുവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here