ദുബായിൽ സുരക്ഷാ മുൻകരുതലുകളോടെ മംസാർ ബീച്ച് വാക്ക് തുറക്കുന്നു. ജുമൈറ ബീച്ച് വാക്ക് തുറന്നതിനു തൊട്ടു പിന്നാലെയാണ് ദുബായ് മുനിസിപ്പാലിറ്റിയുടെ ഈ നീക്കം. ശാരീരിക അകലവും മറ്റു സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനെക്കുറിച്ചുമുള്ള ആവശ്യകതയെക്കുറിച്ചും അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here