യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 313 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 409 പേര്‍ രോഗമുക്തരായി.പുതുതായി രാജ്യത്ത് കൊവിഡ് ബാധിച്ച്‌ രണ്ട് പേരാണ് മരിച്ചത്.

277,935 പരിശോധനകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,33,003 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,24,855 പേര്‍ രോഗമുക്തരാവുകയും 2,077 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 6,071 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്

LEAVE A REPLY

Please enter your comment!
Please enter your name here