ഖത്തറിൽ ആകെ കോവിഡ്​ മരണം എട്ടായി. പുതുതായി 345പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. ആകെ ചികിൽസയിലുള്ളവർ 4490ആണ്​. ശനിയാഴ്​ച 46 പേർക്കുകൂടി രോഗമുക്​തി ഉണ്ടായിട്ടുണ്ട്​.

ആകെ 510 പേർക്കാണ്​ രാജ്യത്ത്​ രോഗം ഭേദമായത്​. ആകെ 60139 പേരെ പരിശോധിച്ചപ്പോൾ 5008 പേരിലാണ് കോവിഡ്​ വൈറസ്​ ബാധ കണ്ടെത്തിയത്​.

LEAVE A REPLY

Please enter your comment!
Please enter your name here