ഇന്ന് ബഹ്​റൈനിൽ 389 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 200 പേർ പ്രവാസികളാണ്​. 157 പേർക്ക്​ സമ്പർക്കത്തിലൂടെയും 32 പേർക്ക്​ യാത്രയിലൂടെയുമാണ്​​ രോഗം പകർന്നത്​. നിലവിൽ 5,181 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​. ഇവരിൽ 13 പേരുടെ നില ഗുരുതരമാണ്​.

പുതുതായി 435 പേർ കൂടി സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗമുക്​തി നേടിയവരുടെ എണ്ണം 9,020 ആയി ഉയർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here