ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിർദ്ദേശപ്രകാരം ദുബായിൽ നാലിടങ്ങളിൽ ആർ.ടി.എ അത്യാധുനിക ബസ് ഷെൽട്ടറുകൾ നിർമ്മിക്കാനൊരുങ്ങുന്നു. സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പുതിയതായി അംഗീകരിച്ച സുപ്രധാന പദ്ധതികളുടെ ഒരു പാക്കേജിന്റെ ഭാഗമാണ് ബസ് ഷെൽട്ടറുകളുടെ രൂപകൽപ്പന. സുസ്ഥിരവും സുരക്ഷിതവുമായ ജീവിതത്തിന് അനുയോജ്യമായ ഒരു നഗരമെന്ന നിലയിൽ ദുബായിലെ വളർച്ചയും വികാസവും പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതികളുടെ ലക്ഷ്യം. പുതിയ ഷെൽട്ടറുകൾ രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഉപകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here