യുഎഇയിൽ തിങ്കളാഴ്ച 45 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു.
കൊറോണ ഉത്ഭവത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന ഏകദിന സംഖ്യയാണിത്. ഇതോടെ കേസുകൾ 198 ആയി എന്ന്  ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു  (MoHAP).

കേസുകളിലൊന്നിൽ  ഹോം ക്വാറൻറൈൻ പിന്തുതരാതെ നിന്ന  ഒരാളിൽ നിന്ന് നേരിട്ടുള്ള സമ്പർക്കം കാരണം ഉണ്ടായതാണ് ഇതിൽ നിന്ന്  17 പേർക്ക്  രോഗം ബാധിച്ചതായി മന്ത്രാലയം അറിയിച്ചു.

അതേസമയം, മൂന്ന് കേസുകൾ കൊറോണയിൽ നിന്ന് മുക്തി നേടിയതായി മന്ത്രാലയം പ്രഖ്യാപിച്ചു. ആകെ റിക്കവറി ചെയ്ത രോഗികളുടെ എണ്ണം 41  ആയിട്ടുമുണ്ട് . 

LEAVE A REPLY

Please enter your comment!
Please enter your name here