കുവൈത്തില്‍ 553 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 94764 പേര്‍ക്കാണ്​ വൈറസ്​ ബാധിച്ചത്​. ഞായറാഴ്​​​ച 591 പേര്‍ ഉള്‍പ്പെടെ 84,995 പേര്‍ രോഗമുക്​തി നേടി.

രണ്ടുപേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 560 ആയി. 9209 പേരാണ്​ ചികിത്സയിലുള്ളത്​. 94 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. 2739 പേര്‍ക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.

LEAVE A REPLY

Please enter your comment!
Please enter your name here