ഖത്തറിൽ ചൊവ്വാഴ്​ച 677 പേർക്കുകൂടി കോവിഡ്​ സ്​ഥിരീകരിച്ചു. 68 പേർക്ക്​ രോഗം ഭേദമാവുകയും ചെയ്​തു. ഇതോടെ ആകെ രോഗം ഭേദമായവർ 1134 ആയി. നിലവിൽ ചികിൽസയിലുള്ളവർ 11,921 ആണ്​. ആകെ 88,607 പേരിൽ പരിശോധന നടത്തിയപ്പോൾ 11,921 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​.

LEAVE A REPLY

Please enter your comment!
Please enter your name here