കുവൈത്തില്‍ ഇന്ന് 688 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 79957 പേര്‍ക്കാണ്​ വൈറസ്​ ബാധിച്ചത്​. ശനിയാഴ്​​​ച 506 പേര്‍ ഉള്‍പ്പെടെ 71,770 പേര്‍ രോഗമുക്​തി നേടി. രണ്ടുപേര്‍കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 513 ആയി. ബാക്കി 7674 പേരാണ്​ ചികിത്സയിലുള്ളത്​. 97 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. 4006 പേര്‍ക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.

LEAVE A REPLY

Please enter your comment!
Please enter your name here