ദുബായ്: യുഎഇ യിൽ ഇന്ന് 424 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 66,617 ആയി. ഇന്ന് രണ്ടു പേർ കൂടി മരണപ്പെട്ടതോടെ രാജ്യത്തെ ആകെ മരണസംഖ്യ 372 ആയി.

COVID

അതേ സമയം 112 പേർക്ക് രോഗം പൂർണമായും ഭേദമായി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 58,408 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here