ഇന്ന് ബഹ്​റൈനിൽ 81 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ 67 പേർ വിദേശ തൊഴിലാളികളാണ്​. 13 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം സ്​ഥിരീകരിച്ചത്​.

നിലവിൽ 1719 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​. ഇവരിൽ ഒരാളൊഴികെ മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്​തികരമാണ്​. പുതുതായി 19 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്​. ഇതോടെ രോഗമുക്​തി നേടിയവരുടെ എണ്ണം 1737 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here