സൗദിയില്‍ 833 പേര്‍ക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചു​.രാജ്യത്ത് 1454 പേര്‍ കോവിഡ്​ മുക്തരായി. പുതുതായി 833 പേര്‍ക്ക്​ രോഗം സ്ഥിരീകരിച്ചു​. 26 പേര്‍ രാജ്യത്തി​ന്റെ വിവിധ ഭാഗങ്ങളിലായി മരണത്തിന്​ കീഴടങ്ങി. രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 3,18,319 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 2,93,964 ഉം ആയി.

രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 3982 ആയി ഉയര്‍ന്നു​. നിലവില്‍ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളവരുടെ എണ്ണം 20,373 ആയി കുറഞ്ഞു​. ഇവരില്‍ 1495 പേരുടെ നില ഗുരുതരമാണെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here