ഇന്ന് കുവൈത്തിൽ 256 ഇന്ത്യക്കാർ ഉൾപ്പെടെ 947 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ആറുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 88 ആയി. ഇതുവരെ 11975 പേർക്കാണ് കോവിഡ്​ സ്ഥിരീകരിച്ചത്​.

വ്യാഴാഴ്​ച 188 പേർ ഉൾപ്പെടെ 3451 പേർ രോഗമുക്​തി നേടി. ബാക്കി 8436 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 175 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 2,31930 പേർ നിരീക്ഷണത്തിൽ കഴിയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here