കോവിഡ് രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി നിര്‍ത്തിവെച്ച ഉംറ തീര്‍ത്ഥാടനം ഒക്ടോബര്‍ അഞ്ചിന് പുനഃരാരംഭിക്കാനിരിക്കെ ആദ്യ പത്ത് ദിവസത്തേക്കുള്ള രജിസ്ട്രേഷന് പൂര്‍ത്തിയതായി ഹജ്ജ് മന്ത്രാലയം അറിയിച്ചു.
കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ഹജ്ജ് മന്ത്രാലയം പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയായിരുന്നു അപേക്ഷ നല്‍കേണ്ടിയിരുന്നത്. സെപ്റ്റംബര്‍ 27നാണു ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്.