യുഎഇ യില്‍ ആഭ്യന്തര ഭക്ഷ്യോത്പാദനം ഉയര്‍ത്താനുള്ള നടപടികള്‍ക്ക് തുടക്കമായി.യു.എ.ഇ. ഫുഡ് ആന്‍ഡ്‌ ബിവറേജ് മാനുഫാക്ചറേഴ്സ് ഗ്രൂപ്പും വ്യവസായ ആധുനിക സാങ്കേതികത മന്ത്രാലയവും ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ആഭ്യന്തര ഭക്ഷ്യ ഉത്പാദനത്തിലൂടെയുള്ള

വരുമാനം 2031-ഓടെ ഏകദേശം രണ്ടിരട്ടി ഉയര്‍ത്താനാണ് പദ്ധതി. ദുബായ് എക്സ്പോയുടെ ഭാഗമായി എക്സിബിഷന്‍ സെന്ററില്‍ നടന്ന ‘ഫ്യൂച്ചര്‍ ഫുഡ് ഫോറം’ രാജ്യത്തെ ഭക്ഷ്യഉത്പാദന മേഖല കൂടുതല്‍ ശക്തമാക്കാനുള്ള ഒട്ടേറെ മറ്റു പ്രഖ്യാപനങ്ങള്‍ക്കും വേദിയായി. 500-ല്‍ അധികം പ്രതിനിധികള്‍ പങ്കെടുത്ത ദ്വിദിന പരിപാടി രാജ്യത്തെ ഭക്ഷ്യോത്പാദന രംഗത്ത് പുതിയൊരു ഉണര്‍വ് രേഖപ്പെടുത്താന്‍സഹായകമാകുന്നതാണെന്ന് യു.എ.ഇ.

LEAVE A REPLY

Please enter your comment!
Please enter your name here