സുഡാനിലെ കുവൈത്ത് എംബസി 1800 ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു. ഒരു കുടുംബത്തിന് റമദാൻ മാസം മുഴുവൻ കഴിയാനുള്ള വിഭവങ്ങൾ അടങ്ങിയതാണ് കിറ്റെന്ന് കുവൈത്ത് അംബാസഡർ ബസ്സാം അൽ ഖബൻദി പറഞ്ഞു. അരി, പഞ്ചസാര, ചായപ്പൊടി, ആട്ട, ഈത്തപ്പഴം, എണ്ണ തുടങ്ങിവ ഉൾപ്പെടുത്തി 50 കിലോ ഭാരമുള്ള കിറ്റുകളാണ് വിതരണം നടത്തിയത്. അനാഥകൾ, അഗതികൾ, വിധവകൾ എന്നിവർക്ക് പ്രാമുഖ്യം നൽകിയാണ് ഖർതൂൻ മേഖലയിൽ വിതരണം നടത്തിയത്.
Home Around Globe കോവിഡ് പ്രതിസന്ധിക്കിടയിലും സുഡാനിൽ 1800 ഭക്ഷണക്കിറ്റ് വിതരണം ചെയ്ത് കുവൈത്ത്