അൽഐൻ-അബുദാബി റോഡിൽ അൽ മഫ്‌റഖ് പാലം, അൽനഹ്ദ, അൽ അസ്‌കാരിക പാലം പരിധിയിൽ വേഗപരിധി കുറച്ചു.

മണിക്കൂറിൽ 120 കിലോമീറ്ററാണ് ഈ ഭാഗത്ത് ഇപ്പോൾ അനുവദിച്ചിട്ടുള്ള പരമാവധി വേഗം. നവീകരണപ്രവർത്തനങ്ങൾ നടക്കുന്നതിനാലാണിത്.വാഹനമോടിക്കുന്നവർ ഗതാഗതവകുപ്പ് മുന്നറിയിപ്പുകൾ പാലിച്ച് വേഗം കുറയ്ക്കണമെന്ന് സമഗ്ര ഗതാഗതകേന്ദ്രം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here