അബുദാബി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വ്യാഴാഴ്ച (ഏപ്രിൽ 23) മുതൽ തുടർന്നുള്ള അറിയിപ്പ് വരെ പൊതു ബസ് സർവീസുകൾ നിർത്തിവച്ചതായി അബുദാബി അറിയിച്ചു. മുനിസിപ്പാലിറ്റിയും ഗതാഗത വകുപ്പും ചേർന്നാണ് ഇതു സംബന്ധിച്ചുള്ള ഉത്തരവ് ബുധനാഴ്ച ഇറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here