അബുദാബിയിൽ വാക്​സിന്‍ സ്വീകരിച്ചവരുടെ ക്വാറന്‍റീന്‍ വ്യവസ്ഥയില്‍ ഇളവ് പ്രഖ്യാപിച്ചു. രോഗികളുമായി സമ്ബര്‍ക്കമുള്ളവര്‍ വാക്സിന്‍ സ്വീകരിച്ചവരാണെങ്കില്‍ അഞ്ച് ദിവസം ക്വാറന്‍റീനില്‍ കഴിഞ്ഞാല്‍ മതി.

നാലാം ദിവസം പി.സി.ആര്‍ പരിശോധന നടത്തി നെഗറ്റിവ് ആണെങ്കില്‍ ഇവര്‍ക്ക് നിരീക്ഷണം അവസാനിപ്പിക്കാം. വാക്സിന്‍ സ്വീകരിക്കാത്തവര്‍ ഈ സാഹചര്യത്തില്‍ 10 ദിവസം ക്വാറന്‍റീനില്‍ കഴിയണം. എട്ടാം ദിവസം ഇവര്‍ക്ക് പി.സി.ആര്‍ പരിശോധനക്ക് വിധേയമാകാം.

LEAVE A REPLY

Please enter your comment!
Please enter your name here